ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/മഴയേ മഴയേ വന്നാട്ടേ

11:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praseetha joy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴയേ മഴയേ വന്നാട്ടേ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയേ മഴയേ വന്നാട്ടേ
<poem>

മഴയേ മഴയേ വന്നാട്ടേ മഴയേ മഴയേ വന്നാട്ടേ മാനത്തൂന്ന് വന്നാട്ടേ മഴയേ മഴയേ വന്നാട്ടേ

മഴയേ മഴയേ വന്നാട്ടേ മഴയേ മഴയേ പെരുമഴയേ മാനത്തൂന്ന് പെയ്താട്ടേ മഴയേ മഴയേ വന്നാട്ടേ മഴയേ മഴയേ വന്നാട്ടേ


മഴയേ മഴയേ വന്നാട്ടേ മഴയേ വെക്കം വന്നാട്ടേ മുറ്റത്തിറങ്ങി കളിക്കേണം കാറ്റേ ഇടിയേ പോയാട്ടേ

മഴ മഴ മാത്രം നിന്നാട്ടേ മഴയേ മഴയേ വന്നാട്ടേ മഴയേ മഴയേ വന്നാട്ടേ

ജുവാൻ ലിസ് അനിഷ്
1 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത