16:55, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 586337(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസിന്റെ ഈ കാലത്ത് നമ്മുക്കു ശുചിത്വം പാലിക്കാം.
കൈ സോപ്പ് കൊണ്ടപ്പോഴും കഴൂകൂക .വ്യക്തിശൂചിത്വം പാലിക്കൂക .സാമൂഹികഅകലം പാലിക്കുക. അത്യാവശ്യത്തിന് മാത്രം വീടിന് പുറത്തിറങുക .നമ്മുക്ക് ഒരുമിച്ച് കൊറോണയെ തുരത്താം .ഈ അസുഖത്തിന്റെ ലക്ഷണങൾ പനി ചുമ തൊണ്ടവേദന എന്നിവയാണ്. ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ രോഗം വന്നത്. ലോകത്ത് ഇതുവരെ ഈ അസുഖത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.