ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ശുചിത്വമാക്കിടേണം

07:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseem (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വമാക്കിടേണം | color= 5 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമാക്കിടേണം
കവിത
 ശുചിത്വമാക്കിടേണം
വൃത്തിയാക്കിടേണം
രോഗപ്രധിരോധത്തിനായ്
കൈകൾ കഴുകിടേണം
മരങ്ങൾ നട്ടുവളർത്തണം
വെള്ളമൊഴിച്ച് നനക്കണം
വൈറസിനെ തടയുവാൻ
മാസ്ക്ക് നാം ഉപയോഗിക്കണം
ശുചിത്വമാക്കിടേണം
ദേശശുദ്ധിയാക്കണം
നല്ല നാളെക്കായ് നമ്മൾ
നല്ല ശീലം വളർത്തണം



അലൻ.M.S.
3 B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]