വ്യാധി തന്നെ മഹാ വ്യാധി
കോവിഡ് എന്ന മഹാമാരി
ജാതിയും മതമുമതിനില്ല
ജീവന്റെ വിലയുമറിയില്ല
വൃക്ഷങ്ങളിൽ നിന്ന്
ഇലകൾകൊഴിയുന്നപോലെ
പുഷ്പങ്ങളിൽ നിന്ന്
ഇതളുകൾകൊഴിയുന്നപോലെ
മനുഷ്യരിൽ നിന്ന്
ജീവൻ കൊഴിയുകയാണ്
മനുഷരിൽ നിന്ന് മനുഷ്യരിലേക്ക്
പകരുന്നു ഈ മഹാവ്യാതി .......
പകരുന്നു ഈ മഹാമാരി .......
പ്രതിരോധം തന്നെ ഒരു മാർഗം
അതിജീവനം തന്നെ ലക്ഷ്യം
പ്രതിരോധം ..... അതിജീവനം......
പ്രതിരോധം ..... അതിജീവനം...…