21:35, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13311(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തളരില്ല <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്ന് നാടെങ്ങും
ഭീതിയിലാണ് എല്ലാരും
എങ്കിലും ഒട്ടും പതറില്ല
ധീരതയോടെ മുന്നേറും
കൈകൾ നന്നായി
കഴുകീട്ടു, കൂടിച്ചരൽ
ഒഴിവാക്കു, വീട്ടിൽ തന്നെ
ഇരുന്നീടു, പഠനം വീട്ടിൽ
നടത്തീട്, മറ്റുള്ളവരെ സഹായിക്കു,
ഒറ്റക്കെട്ടായി പൊരുതാം
നമുക്ക്, കൊറോണയെ തുരത്തീടാം.