എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം

20:22, 28 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphssmuttathukonam (സംവാദം | സംഭാവനകൾ)
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം
വിലാസം
മുട്ടത്തുകോണം

പതതനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപതതനംതിട്ട
വിദ്യാഭ്യാസ ജില്ല പതതനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2010Sndphssmuttathukonam





ചരിത്രം

പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര പഞ്ചായത്തിലാണ് മുട്ടത്തുകോണം SNDPസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1950ല്‍ ലോവര്‍ പ്രൈമറി സ്കൂളായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1956ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1962ല്‍ ഹൈസ്കൂളയും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്ത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.എസ്.എസ്
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എസ്.എന്‍.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവില്‍ 35 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.എന്‍.|.പി യോഗം ജനറല്‍ സെക്രട്ടറി ശ്രി.വെള്ളാപ്പള്ളി നടേ|ന്‍ ജനറല്‍ മാനേജറായും ശ്രി.റ്റി.പി.സുദര്‍ശനനും വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവര്‍ത്തിക്കുന്നു.

ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എസ് ,സുഷമയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ.സിനി കുമാരിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

| പി.സി.സമുവെല്‍ |

|പി.കെ.കരുനാകരന്‍ |

| വി.കെ.നാണഉ|

| കെ.പി.വിദ്ധ്യാധരന്‍ |

|എബ്രഹാം.വി.ചാക്കൊ|

|പി.ഇ.സമവെല്‍|

|ആനന്ദവലലി|

|പി.കെ.വാസന്തി ദെവി|

|റ്റി.വി.സൈമന്‍|

|എം.ജി.പത്മാക്ഷി|

|പി.എന്‍.ചന്ദ്രന്‍|

|റ്റി.വി.വിജയമ്മ|

|ബീന മാത്തായി|

|എം.കെ.ലീലാമനി|

|എന്‍.സജീവ് കുമാര്‍|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

| Adv.എബ്രഹാം ജൊര്‍ജ് പച്ചയില്‍|

|Adv.സലിം കാമ്പിസെരില്‍|

|Adv.പി.വി.വിജയമ്മ|

|Adv.ജൊര്‍ജ് എബ്രഹാം|

| Dr.പീറ്റര്‍ കോസി സയന്റ്ീസ്റ്റ്R.R.L TVM |

|Dr.ബിനു|

|Dr.സുരെഷ്|

|Dr.ജയസുര്യ പി.എച്ച്.ഡി|

|Dr.ബാബു വര്‍ഗിസ്|

|Dr.ബെറ്റി എലിസബത്ത് ജൊര്‍ജ്|

|Dr.ബിജു.ആര്‍|

|Dr.എന്‍.സുഭാഷ്|

|Dr.എന്‍.സുരെഷ് ബാബു|

|Dr.എം.ആര്‍.രാധാക്രിഷ്നന്‍|

|എം.എന്‍.രമെഷ് C.I.OF POLICE|

|PROF.പി. കെ.മുരലീധരന്‍ എസ്.എന്‍.ചെമ്പഴന്ി|

|PROF.ഡി.പ്രസാദ് (എസ്.എന്‍.ചെങന്നുര്‍)|

|PROF.എന്‍.സുരെന്ദ്രന്‍ (ഡയറ്റ്) |

|വി.ഡി.സുഗതന്‍ (തഹസ്സീല്‍ദാര്‍)|

|എം.ജെ.ജയസിങ് (തഹസ്സീല്‍ദാര്‍)|

|എം.കെ.മന്നികാന്തന്‍(എം.ജി.യുനിവെര്‍സിറ്റി)|

|എം.ആര്‍.തുലസ്സീദാസ്സ്(സപ്ലെഡിപ്പാര്‍റ്റ്മെന്റ്)|

വഴികാട്ടി

<googlemap version="0.9" lat="9.265499" lon="76.721778" zoom="15" width="350" height="350" selector="no"> 11.071469, 76.077017 9.293241, 76.673584, Elavumthitta , Kerala 9.265854, 76.720854, SNDPHSS Muttathukonam </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.