ലോകത്തെ പിടിച്ചുലക്കിയ മഹാമാരി . നാടിന്റെ മക്കളെ പിടഞ്ഞു വീഴ്ത്തിച്ച മഹാമാരി. ലോകത്താകമാനം സമ്പൂർണ്ണ അടച്ചിടൽ . ഇതിനെല്ലാം കാരണം ഒരാൾ മാത്രം . ഇനി അതിജീവനത്തിന്റെ നാളുകൾ . പുറത്തിറങ്ങുമ്പോൾ വായ് മൂടി ഇരുപത് സെക്കന്റ് കൈകൾ കഴുകി മഹാമാരിയെ നമുക്ക് തുടച്ചു മാറ്റാം .