ഉള്ളടക്കത്തിലേക്ക് പോവുക

കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഏകനായി ഇവിടെ

Schoolwiki സംരംഭത്തിൽ നിന്ന്
18:22, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഏകനായി ഇവിടെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏകനായി ഇവിടെ


നാല് ചുമരുകൾ മാത്രം
 എനിക്കോ കാവലായി
  ലോക മാകവേ
 ഭയന്നു മാറിടും
  ശല്യം ആകാതെ ഇന്നു ഞാൻ
 ഒഴിഞ്ഞു നിന്നിടാം
 കരുതലോടെ കാത്തിടാം
 ശുചിത്വ ബോധവും
 മുക്തി നേടട്ടെ ലോകം

അനന്യ കെ
4 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത