മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്തു ചെയ്യാം

Schoolwiki സംരംഭത്തിൽ നിന്ന്
എന്തു ചെയ്യും
<poem>

വയ്യ വയ്യ സഹിക്കാൻ വയ്യ. ഈ ചൂട് സഹിക്കാൻ വയ്യ വയ്യ വയ്യ മുറ്റത്തിറങ്ങാൻ വയ്യ എന്തു ചെയ്യും എന്തു ചെയ്യും നമ്മൾ കുട്ടികൾ എന്തു ചെയ്യും ഊഞ്ഞാൽ കെട്ടാൻ മരങ്ങളില്ല കൂടെ കളിക്കാൻ കൂട്ടുകാരില്ല എന്തു ചെയ്യും എന്തു ചെയ്യും നമ്മൾ കുട്ടികൾ എന്തു ചെയ്യും.

/poem>
റന ഫാത്തിമ പി പി
2 മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത