ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/കാലം

14:04, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലം | color= 3 }} <center> <poem> മറന്നുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം

മറന്നുപോയ കാലം
ഓർത്തിരുന്ന കാലം
 പൂത്തുലഞ്ഞ കാലം
കൊഴിഞ്ഞു പോയ കാലം
പിച്ചവച്ചു നടന്ന കാലം
എല്ലാം നല്ലകാലം

 

ധാരണി
5 A2 ഇവാൻസ് യു പി എസ്
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത