മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം/അക്ഷരവൃക്ഷം/അവൻ
അവൻ
പുലരി മഞ്ഞുവെള്ള കുളിരുപോൽ മിഴിചിമ്മാതെ മാനത്തു വിടരും വെൺ ചന്ദ്രനെപോൽ അവൻ എന്നുമെന്നും എന്നിൽ പെയ്തിറങ്ങുമൊരു ആത്മാർഥമായി.... മാനത്തു മിഴി ചിമ്മുന്ന നക്ഷത്രങ്ങളെ പോൽ അവരുടെ ഓർമ്മകൾ എന്നിലെ വാടാതെ, നിൽക്കുന്ന പുഷ്പമായി. കുളിരേക്കുന്ന കുഞ്ഞിളം കാറ്റു പോൽ അവൻ എന്നിൽ നിന്നും മാഞ്ഞിടവേ...!! അവശനായി കാത്തിരുന്ന എൻ ജീവിതം ഇരുളിന്റെ അഗാധങ്ങളിൽ പോയീടവേ അവനും അവന്റെ ഓർ മ്മങ്ങളും മാറിയിരുന്ന എൻ ജീവിതത്തിൽ!
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ Kavithaകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം Kavithaകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 Kavithaകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ