എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/വിദ്യാലയം

14:14, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunithavinod (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിദ്യാലയം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിദ്യാലയം


അമ്മയെപ്പോലെന്നെ നെേഞ്ചാടു ചേർക്കുന്ന അക്ഷരത്തണലെന്റെ
വിദ്യാലയം
അറിവിന്റെപുതുപൂക്കളെന്നും വിടർത്തുന്ന
പൂങ്കാവനമാണെന്റ വിദ്യാലയം
ഒരു നൂറു ചങ്ങാതിമാ രൊത്തു സ്നേഹത്തിൻ അമൃത്‌ തന്നിടും എൻ വിദ്യാലയം
ഇരുളിൽ വെളിച്ചമായ് തെളിയുന്ന ദീപങ്ങൾ ഗുരുനാഥരുളെളാരീ വിദ്യാലയം
എന്നും നമിക്കുന്നെൻ ഹൃദയം സരസ്വതി
ക്ഷേത്രമേ നിൻ മുന്നിലെൻ പ്രണാമം


 

ഫിദ ഫാത്തിമ
8.C എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത