00:22, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ് 19ഉം ലോക്കഡൗണും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19എന്ന മഹാമാരിയിൽ നിന്നും നമ്മളെ സുരക്ഷിതമാക്കുന്ന ഒരു മാർഗമാണ് ലോക്ക് ഡൗൺ. ഇത് വഴി നാം നമുക്ക് ചുറ്റുമുള്ള സമൂഹത്തെയാണ് സുരക്ഷിതമാക്കുന്നത്. കോവിഡ് 19 എന്ന ഈ വൈറസിനെ നേരിടാനുള്ള ഒരു മാർഗമാണ് വീടുകളിൽ തന്നെ കഴിയുക എന്നുള്ളത്. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.. സാമൂഹിക അകലം പാലിക്കുക. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക.. ഇതിലൂടെ നമ്മളെ തന്നെയാണ് സുരക്ഷിതമാക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് കഴിവതും വീടുകളിൽ കഴിയുക. കൊറോണ എന്ന വൈറസിനെ തുരത്തുക.