വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/പൂക്കൾ

00:18, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43347 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂക്കൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കൾ



വീടിന്റെ മുറ്റത്തെ തൊടിയിലായി
ചന്തമുള്ളൊരു പൂന്തോട്ടം
ഓരോരോ നിറത്തിൽ സുഗന്ധം പരത്തുന്ന
ഒരായിരം പൂക്കൾ
വർണ്ണവുമൊന്നല്ല ഗന്ധവുമൊന്നല്ല
എന്നാലവർ കുടുംബക്കാർ
നമ്മൾ മനുഷ്യരൊന്നാണ് കാഴ്ച്ചയിൽ
ഒരുപോലെ അല്ലെങ്കിലും….


 

സോഫി
6 B വി എം ജെ യു പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത