പൂമ്പാറ്റെ പൂമ്പാറ്റെ പാറിനടക്കും പൂമ്പാറ്റെ നിന്നുടെ ഈ കുഞ്ഞിച്ചിറകുകൾ കാണാനെന്തൊരു ഭംഗിയാണ് പൂവിലെ തേൻ നുകരാനായി പാറിനടക്കുകയാണോ നീ പുള്ളികൾ ഉള്ള നിന്നുടെ മേനി കാണാൻ എന്തൊരു ചന്തം ചന്തം തികഞ്ഞൊരു പൂമ്പാറ്റെ എന്നുടെ കൂടെ പോരാമോ നീ