എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22222 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഭയം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭയം

ഭയക്കില്ല ഞാനീ കൊറോണയെ
ഭയക്കില്ല ഞാനീ വൈറസിനെ
കേവലം ഒരു കീടാണു
ചെറുത്തുനിൽക്കും ഞങ്ങൾ
ഇടയ്ക്കിടെ കൈകൾ കഴുകിയും
ആളുകളോടകലം പാലിച്ചും
തുടച്ചുനീക്കും ഈ കൊറോണയെ
ഭൂമുഖത്തുനിന്നു തന്നെ

അഭികായേൽ വി ആർ
1 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത