എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/കിളിക്കൂട്‌.

കിളിക്കൂട്‌.


കൂട്ടിലെ കിളികളോടായിരുന്നു
എനിക്കെന്നും പ്രണയം.
പല വർണ്ണത്തിൽ
പല രൂപത്തിൽ
അവരെന്നും എന്നെ ആകർഷിച്ചു.
അവയുടെ കിളിനാദത്തിൽ
ഞാൻ എന്റെ പ്രഭാതങ്ങളെ
                സ്വീകരിച്ചു.
അവരെന്നും എന്റെ കൂട്ടിൽ
സുരക്ഷിതരാണെന്ന് ഞാൻ
                 വിശ്വസിച്ചു.
ഇന്ന് കിളിക്കൂട്ടുകൾ
                  ശൂന്യമാണ്.
പകരം ഞാനിന്ന് കൂട്ടിലാണ്.


 

ആൽവിൻ റെജി
8 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]