ഉള്ളടക്കത്തിലേക്ക് പോവുക

ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്

കീടാണു

ഒരു ദിവസം ടിനു കളി കഴിഞ്ഞു വീട്ടിലെത്തിയതും വല്ലാതെ ദാഹിച്ചു. ഹൊ,ദാഹിക്കുന്നു.ടിനു നോക്കിയതും അതാ മേശപ്പുറത്ത് ഒരു പാത്രം നിറയെ വെളളം. ടിനു വെളളം കുുടിക്കാനായി ഓടിചെന്നു. അപ്പോഴാണ് അമ്മ അവിടേക്ക് വന്നത്. ടിനു,തുറന്നിരിക്കുന്ന വെളളത്തിൽ കീടാണു കുാണും. അത് കുുടിക്കരുത്. തിളപ്പിച്ചു തരാം. അമ്മ പറ‍‍ഞ്ഞു. ടിനു തിളപ്പിച്ചാറിയ വെളളം കുുടിച്ചു.