13:38, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മയിലമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനം നോക്കും മയിലമ്മേ
നീല നിറമുള്ള മയിലമ്മേ
മാനത്തൊരു മേഘം കണ്ടാൽ
നൃത്തം ചെയ്യും മയിലമ്മേ
എന്തൊരു ചന്തം നിന്നെ കാണാൻ
നിന്നുടെ പീലിക്കെട്ടിൽ നിന്നും
തന്നിടുമോ ഒരു പൊൻപീലി...