ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വിട പറയ‌ുമ്പോൾ

11:53, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('‌<{{BoxTop1 | തലക്കെട്ട്=വിട പറയ‌ുമ്പോൾ | color= 4 }} <center> കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

‌<

വിട പറയ‌ുമ്പോൾ

കാലത്തിന്റെ കയ്യൊപ്പ‌ുകൾ നമ്മൾ

വിട പറയ‌ുന്ന സ‌ുഹ‌ൃത്ത‌ുക്കൾ നമ്മൾ

വാടാത്ത പ‌ൂമൊട്ട‌ുകൾ നമ്മൾ

പിരിയില്ല ഒരിയ്‌ക്കല‌ും നമ്മൾ

കലാലയ മ‌ുറ്റത്ത് പാറിപ്പറന്ന

പക്ഷിക്ക‌ൂട്ടങ്ങൾ നമ്മൾ

നാളെ കലാലയത്തിൻ

അഭിമാനമാണ് നമ്മൾ

ഭാരതമെന്ന പ‌ൂവിന്റെ പ‌ൂമൊട്ട‌ുകൾ നമ്മൾ

മലയാള നാടിന്റെ ഭാവി വാഗ്‌ദാനങ്ങൾ നമ്മൾ

ക‌ൂടൊഴിയ‌ുന്ന ചിത്രശലഭങ്ങൾ നമ്മൾ

പടിയിറങ്ങ‌ുന്ന സ‌ുഹ‌ൃത്ത‌ുക്കൾ നമ്മൾ.....