ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്



</poem> </poem>

പൂക്കളും ചെടികളും പുഴകളും നദികളും അരുവിയുംകാട്ടുചോലയും കിളികളും മൃഗങ്ങളും പച്ചവിരിച്ച നെൽപ്പാടങ്ങളും ഹാ ! എത്ര മനോഹരം എന്റെ കൊച്ചുകേരളം അഭിമാനമാണെന്നുമെനിക്ക് ദൈവത്തിൻ നാടായ എന്റെ കൊച്ചു കേരളം


</poem>

-അഫ്താബ് ഹയാത്.S
2A ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത