എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

പ്രകൃതീ നീ എത്ര മനോഹരീ
നിന്റെ സൗന്ദര്യത്തെ ഞാനിതാ ആസ്വദിക്കുന്നു
ഓരോ ഹേമന്തകാലത്തിലും ഞാൻ
കാത്തിരിപ്പു നിൻ സാന്ദ്വനത്തിനായി
ചിരിച്ചു നില്കുന്ന നക്ഷത്രവും
പൂത്തുകിടക്കുന്ന ചെടികളും
നിന്നെ എന്നും മനോഹരിയാക്കുന്നു
നിന്നെ നശിപ്പിക്കുന്ന മർത്യ സമൂഹത്തെ ഞാൻ വെറുത്തിടുന്നു
അമ്മയാണ് നീയെന്നും എനിക്കും ഈ ലോകത്തിനും പ്രകൃതി നീ എത്ര മനോഹരീ....
ഹരിത സുന്ദരിയായ നിന്റെ ശോഭ ഇന്നിതാ മാനവരാശി നശിപ്പിച്ചിടുന്നു
ഇതാ ലോകമേ നശിച്ചിടുന്നു....
ഓർക്കുന്നു പ്രകൃതിയെ നിന്റെ കണ്ണീരിനെ ഇന്നിതാ...

ആഷികാ ഷാജി പണിക്കർ
9 A എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത