Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ വൈറസ്
കൊറോണ വൈറസ് വന്നു കഴിഞ്ഞു
മരണമേറെ തീർച്ചയായി
കാത്തുവയ്ക്കാം ജീവിതത്തെ
അകലം പാലിച്ച്
ഒരു മീറ്റർ അകലം പാലിച്ചിരിക്കാം
കുളിക്കുമ്പോൾ നന്നായി തേച്ചു കുളിക്കാം
ഹാൻഡ് വാഷു കൊണ്ട് കൈയൊന്നു കഴുകാം
ജീവൻ കരുതി വയ്ക്കാം
കൊറോണ വൈറസ് വന്നു കഴിഞ്ഞു
മരണമേറെ തീർച്ചയായി
കാത്തുവയ്ക്കാം ജീവിതത്തെ
അകലം പാലിച്ച്
പുറത്തൊട്ട് പോകുമ്പോൾ മാസ്ക് ധരിക്കാം
യാത്രകൾ മാറ്റി വീട്ടിലിരിക്കാം
കൊറോണ വൈറസ് പടരാതെ നോക്കാം
ആഞ്ഞു പിടിച്ചു നോക്കാം
ഒന്നാഞ്ഞ് പിടിച്ചു നോക്കാം
കൊറോണ വൈറസ് വന്നു കഴിഞ്ഞു
മരണമേറെ തീർച്ചയായി
കാത്തുവയ്ക്കാം ജീവിതത്തെ
അകലം പാലിച്ച്
കാത്തുവയ്ക്കാം ജീവിതത്തെ
അകലം പാലിച്ച്
വേണ്ടത് ഭയമല്ല
ജാഗ്രതയാണ്
|