ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം.പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് പദ്ധതി.
ഔവർ ലേഡി ഓഫ് ഫാത്തിമ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികളുടെ സർഗശേഷികൾ ഈ താളുകളിൽ വിരിയുകയാണ്.
ക്രമ നമ്പർ | തരം | തലക്കെട്ട് | രചയിതാവ് | ||||
---|---|---|---|---|---|---|---|
1 | ലേഖനം | വ്യക്തി ശുചിത്വം വ്യക്തിബോധം | നോയൽ പി.എസ്. | ||||
2 | കവിത | മഹാമാരി | വിസ്‍മയ ദാസ് | ||||
3 | ലേഖനം | കൊറോണവൈറസ്-ജാഗ്രതയും പ്രതിരോധവും | ആദിത്യ കൃഷ്‍ണ | ||||
4 | കഥ | കാക്കുളങ്ങരയിൽ വന്ന വിപത്ത് | ഫിലമിൻ മരിയറ്റ എം.ജെ. | ||||
5 | ലേഖനം | പരിസ്ഥിതിയും വെല്ലുവിളികളും | എയ്ൻഷ്യ മേരി | ||||
6 | ലേഖനം | വേനലവധി സുന്ദരമാക്കാം | കൃഷ്‍ണനന്ദു കെ.ബിജു | 7 | ലേഖനം | രോഗപ്രതിരോധം | ക്ലാര എയ്‍ഞ്ജലീന |