സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/ഈ ദുരിതകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഈ ദുരിതകാലം
കൈകളെ കഴുകീടാം

വൃത്തിയോടെ നോക്കിടാം രോഗബാധയെ തുരത്തുവാൻ കരുതലായിരുന്നിടാം

നിർദ്ദേശങ്ങൾ കേട്ടിടാം നിവർന്നു തന്നെ നിന്നിടാം സങ്കടങ്ങൾ അതിജീവിച്ചു ഈ ബാധയെ അകറ്റിടാം പേടി വേണ്ട കാലം അതുപോക്കിടേണ്ട കാലം പേടിയെ ജയിച്ചിടാം പേടിവേണ്ടകാലം

നൽകിടാം നമുക്ക് നേർന്നിടാം നമുക്ക് നൽകിടാം നമുക്ക് നേർന്നിടാം നമുക്ക് നാടിനായി രാപകൽ ഉഴിഞ്ഞുവച്ച ധീരരെ.........

മിഥുൻ
VI A സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



color=3