എം ആർ ആർ എം എച്ച് എസ് ചാവക്കാട്/അക്ഷരവൃക്ഷം/കോവിഡ് 19

17:20, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mrrmhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=       <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
     

'കോവിഡ് 19
ലോകമാകെ പടർന്നു പിടിച്ച മഹാമാരി ....
എതിർക്കാൻ കഴിയാതെ പോയ ലോകം
കരകയറും നമ്മൾ കേരളത്തിൽ മക്കൾ
ഒറ്റക്കെട്ടായി നിൽക്കും നമ്മൾ അതിജീവിക്കാൻ
ജാതിയില്ല മതമില്ല ഈ മഹാമാരിയെ തകർക്കാൻ
ആയിരക്കണക്കിന് ജനങ്ങൾ ജീവൻ
                                             വെടിഞ്ഞു
ജനങ്ങൾക്ക് വേണ്ടി ജീവൻ വെടിഞ്ഞ
                                         ആരോഗ്യ പ്രവർത്തകർക്ക്
                                                      കേരളത്തിൻ നന്ദി
ഒരുമിച്ചു നിൽക്കാം
കൈകോർത്തു നിൽക്കാം
ഈ മഹാമാരിയിൽ നിന്നു രക്ഷ നേടാൻ


{BoxBottom1

പേര്= അമാന പി എ ക്ലാസ്സ്= 5 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട്, തൃശ്ശൂർ,ചാവക്കാട് സ്കൂൾ കോഡ്= 24047 ഉപജില്ല= ചാവക്കാട് . ജില്ല= തൃശ്ശൂർ തരം= കവിത color= 1

}}