എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മഹാമാരി

10:05, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

മഹാമാരി

 വന്നൂ മഹാമാരിയായ്...
 ലോകം മുഴുവൻ വിഴുങ്ങുവാനായ്...
Covid19 എന്നതിൻ പേർ..
 കൊറോണ എന്നൊരണു
 കൊണ്ടുവന്നൊരു മഹാമാരിയാം
 വിപത്തിനെ... നമുക്കൊരുമിച്ച് തോൽപ്പിക്കാം... അതിനായ്....
 സോപ്പിട്ട്....
 മാസ്ക്കിട്ട്...
 ഗ്യാപ്പിട്ട്.... നിൽക്കാം...


 

Anaswara B.A
3E [[|SNUPS THEVALAKKAD]]
KILIMANOOR ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത