വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/മരിക്കുന്ന വൈറസ്

മരിക്കുന്ന വൈറസ്


ചൈനേന്നു വീശിയ കാറ്റ്
കൊറോണയെന്നു പേര്
പിന്നെ ആ കാറ്റ് വൈറസായി മാറി
അതു ലോകത്തിൻ ഭീഷണിയായി
തീ പോലെ പെട്ടെന്ന് പടർന്നു
അത് ലോകത്തിൻ നാശമായി മാറി
ഒരാളിൽപ്പടർന്നു രണ്ടാളിൽപ്പടർന്നു

{{BoxBottom1