എന്റെ നാട് എന്റെ കേരളം എന്റെ നാട് എന്നഭിമാനം .. പൂക്കളും പുഴകളും മലകളും എത്ര ഭംഗിയാണെന്റെ കേരളം ... ദൈവത്തിൻ സ്വന്തം നാടിതു, പച്ചവിരിച്ചൊരെന്റെ കേരളം ... എന്റെ കേരളം .... എന്നഭിമാനം ........