12:53, 7 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടുവിളക്കാണ് അമ്മ
വീടിൻെറ്റ ഐശ്വര്യം അമ്മ
സ്നേഹം തരുന്നൊരു അമ്മ
ഒത്തിരി ഇഷ്ടമുളളമ്മ
പുഞ്ചിരി മുഖമുളള അമ്മ
നല്ല മനസ്സുളള അമ്മ
മാതൃഭാഷയാണെന്നമ്മ
ഒത്തിരി ഇഷ്ടമുളളമ്മ