എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം
വിലാസം
കേശവദാസപുരം

എൻ.എസ്.എസ്.എച്ച്.എസ്.എസ് കേശവദാസപുരം, പട്ടം ,
തിരുവനന്തപുരം
,
695004
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം09 - 06 - 2003
വിവരങ്ങൾ
ഫോൺ04712542298
ഇമെയിൽnsshskdpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്43111 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുര0
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലത ടി എ മൊബൈൽ നമ്പർ=9495152468
പ്രധാന അദ്ധ്യാപകൻഷീല ആർ മൊബൈൽ നമ്പർ=9495186486
അവസാനം തിരുത്തിയത്
24-08-201943111


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കേശവദാസപുരം എം.ജി.േകാേഉജിൽ നിന്ന് പ്രീഡിഗ്രി മാറ്റിയ സമയത്ത്

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2003-2005 രാജലക്ഷ്മി. എസ്സ്.
2005-2007 ജയശ്രീ.എസ്സ്.
2007-2008 സതീദവി.വി.എസ്സ്
2008-2010 ഗീതാകുമാരി.എ.റ്റി
2010-2014 ജലജ കുമാരി എം ജി
2014-2017 സുധ എസ് നായർ
2017-2018 വസന്ത കുമാരി സി എസ്
2018- ഷീല ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

=വഴികാട്ടി

{{#multimaps: 8.5299019,76.9424925 | zoom=12 }}