എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്


  സ്ക്കൂൾ ലൈബ്രറിയുടെ ചുമതല റീനാബ്രൗൺ ടീച്ചർ നിർവ്വഹിക്കുന്നു. 5000 ത്തോളം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ഉണ്ട്. ഈ വർഷം മുതൽ' ജന്മദിനത്തിന് ഒരു പുസ്തകം  ' എന്ന ആശയത്തിലൂടെ പുസ്തകങ്ങൾ ശേഖരിക്കാൻ സാധിക്കുന്നുണ്ട്. കൂടാതെ എല്ലാ ക്ളാസ്സ്  മുറികളിലും ലൈബ്രറി സജ്ജീകരിക്കാനും സാധിച്ചു.
clASS 9B
CLASS 9C
CLASS 10A
CLASS 10B
CLASS 10C