ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്ക‌ുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 28 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) ('''2005 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ കരുനാഗപ്പള്ളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2005 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കു ഫുൾ എപ്ലെസ് ലഭിച്ചുകൊണ്ടിരിക്കുന്നു.'

വർഷം ആകെ ഫ‌ുൾ എ പ്ലെസ് പരാജിതർ വിജയ ശതമാനം
2012 363 16 4 98.91
2013 375 32 3 99.20
2014 383 34 2 99.48
2015 408 36 4 99.02
2016 463 75 3 99.35
2017 502 55 11 97.81
2018 501 114 0 100

2014 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കു ഫുൾ എപ്ലെസ് ലഭിച്ചുകൊണ്ടിരിക്കുന്നു.
2018-ൽ എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യ‌ുജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കു ഫുൾ എപ്ലെസ് ലഭിച്ചു.
2018-ൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം ലഭിച്ചു.