ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പഠനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 8 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheeshrkollam (സംവാദം | സംഭാവനകൾ) ('പഠനോത്സവം 2019 അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഠനോത്സവം 2019 അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവം 2019 ജനുവരി 30 ബുധനാഴ്ച രാവിലെ 10 മണിമുതൽ അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്നു. വിപുലമായ പരിപാടികളോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്.