കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21084
യൂണിറ്റ് നമ്പർLK/2018/21084
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ലീഡർഫാത്തിമത്ത്‌ഹസ്ന
ഡെപ്യൂട്ടി ലീഡർസഞ്ജയ്‌കൃഷ്ണ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രാജലക്ഷ്മിയമ്മ.ഏ.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശൈലജ.എസ്
അവസാനം തിരുത്തിയത്
01-02-2019Rajalekshmi



ലിറ്റിൽ‌കൈറ്റ്സ്

ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.നാല്പതു കുട്ടികളാണ് ഇതിൽ ഉള്ളത്.ഗ്രാഫിക്സ് ആന്റ് ആനിമേഷനിൽ കുട്ടികൾക്കു പരിശീലനം നല്കി.യൂണിറ്റ് തല ക്യാമ്പിൽ36 കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്ക് പ്രത്യേകം ടാഗ് നല്കി.സ്കൂളിനു മുൻപിൽ ബോർഡ് സ്ഥാപിച്ചു.സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന് കൈറ്റ് അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നു.

സബ്‌ജില്ലാ ഐ.റ്റി മേളയിൽ കെ.ടി.എം സ്കൂളിന് മികച്ച നേട്ടം

സബ്‌ജില്ലാ ഐ.ടി. മേളയിൽ കെ.ടി.എം ഹൈസ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.വെബ് ഡിസൈനിംഗ്,മൾട്ടിമീഡിയാ പ്രസന്റേഷൻ, ഡിജിറ്റൽപെയിന്റിങ്,മലയാളം റ്റൈപ്പിംങ്,പ്രോജക്റ്റ്,ഐ.റ്റി.ക്വിസ്സ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.വെബ് ഡിസൈനിംങ്.ഐ.റ്റി പ്രോജക്റ്റ് ,ഡിജിറ്റൽ പെയിന്റിംങ് എന്നിവയിൽകെ.ടി.എം ലെ കുട്ടികൾ എ ഗ്രേ‍‍‍ഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മലയാളം റ്റൈപ്പിംങിന് എ ഗ്രേ‍‍‍ഡോടെ രണ്ടാം സ്ഥാനം ലഭിച്ചു.മൾട്ടി മീഡിയാ പ്രസന്റേഷന് നാലാം സ്ഥാനവും ബിഗ്രേഡും ലഭിച്ചു.