ഉള്ളടക്കത്തിലേക്ക് പോവുക

ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സെമിനാറുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 26 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) (' == സാമൂഹ്യശാസ്ത്രം സെമിനാർ == കരുനാഗപ്പള്ളി ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)



സാമൂഹ്യശാസ്ത്രം സെമിനാർ

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സ്കൂൾ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ "ഇന്ത്യയുടെ സാംസ്കാരിക വളർച്ചയും വികസനവും " എന്ന വിഷയത്തിൽ ചരിത്രകാരനും ഹയർ സെക്കന്ററി മുൻ ഡയറക്ടറുമായ പ്രൊഫ: വി. കാർത്തികേയൻ നായർ പ്രഭാഷണം നടത്തി. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ പി.ആർ.വസന്തൻ ആമുഖ പ്രസംഗം നടത്തി.