ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച് .എസ്.എസ്.പാല/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എൻ സി സി

             സ്കൂളിൽ എൻ സി സി ബാച്ച് പ്രവർത്തിച്ചുവരുന്നു.ഇപ്പോൾ എട്ട് ഒമ്പത് ക്ലാസുകളിലായി ആൺകുട്ടികളുമായി പെൺകുട്ടികളുമായി 80 കേഡറ്റുകൾ പരിശീലനം നേടി വരുന്നു. എട്ടാം തരത്തിലെ കേഡറ്റുകൾ ജൂനിയർ കേഡറ്റുകൾ എന്നും ഒമ്പതാം തരത്തിലുള്ള കേഡറ്റുകൾ സീനിയർ കേഡറ്റുകൾ എന്നും അറിയപ്പെടുന്നു.സാധാരണയായി തിങ്കൾ , വെള്ളി  ദിവസങ്ങളിലാണ് കേഡറ്റുകൾക്ക് പരിശീലനം നൽകിവരുന്നു.കേരളത്തിനകത്തും പുറത്തുമുള്ള  ക്യാംപുകളിൽ  നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും  നല്ല നിലവാരം പുലർത്തുകയും ചെയ്യുന്നു .  രഞ്ജിത്ത് മാസ്റ്റർ എ എൻ ഓ ആയി പ്രവർത്തിക്കുന്നു.