ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയത്തില്‍ നിന്നും ശാസ്ത്ര പ്രോജക്റ്റുകകള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചിട്ടണ്ട്

എക്കാലവും സയന്‍സ് ക്ളബ്ബകളുടെ പ്രവര്‍ത്തനം ജില്ലയിലെ മറ്റു വിദ്യാലയങ്ങള്‍ക്ക് മാതൃകയായിട്ടുണ്ട്

മുന്‍

വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും  ശാസ്ത്ര മേളകളില്‍ സബ് ജില്ലയില്‍
ഒന്നാം സ്ഥാനവും ജില്ലയില്‍ രണ്ടാം സ്ഥാനവും സ്ക്കൂള്‍ നേടി