ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/കലാകായിക മേള

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ബിജുകല്ലംപള്ളി (സംവാദം | സംഭാവനകൾ) ('പഠനത്തോടൊപ്പം കലാകായിക മേഖലയിലും കുട്ടികൾ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഠനത്തോടൊപ്പം കലാകായിക മേഖലയിലും കുട്ടികൾ മികവുപുലർത്തുന്നു. കുട്ടികളുടെ കഴിവുകൾ കണ്ടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി PTA പ്രത്യേകം ശ്രദ്ധപുലർത്തുന്നു. സ്കൂൾ കലോത്സവം 2017 ഒക്ടോബർ 21,22തിയ്യതികളിലായി നടന്നു. മുകച്ച നിലവാരം പുലർത്തിയ സമ്മാനാർഹരായ കുട്ടികളെ സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. 2017-18വർഷം കലോത്സവനടത്തിപ്പു ചുമതല പ്രവീൺ പി മാത്യ സാറിനാ യിരുന്നു. കലോത്സവകമ്മറ്റിയെ ഈ അവസരത്തിൽ അനുമോദിക്കുന്നു. കായികരംഗത്ത് വിദ്യാർത്ഥികളുടെ കഴിവുകൾ വി‌കസിപ്പിക്കുന്നതിന് കായികാദ്ധ്യാപകൻ പ്രത്യകം ശ്രദ്ധിക്കു ന്നു. 2015 നവംമ്പർ 7,8 തിയ്യതികളിലായി കായികമേള സംഘടിപ്പിച്ചു. വിജയികളെ സബ് ജില്ലാ കായികമേളയിൽ പങ്കെടുപ്പിച്ചു. യുവജനോത്സവവിഭാഗത്തിൽ മികച്ച പ്രകടനം നടത്തി.യ ചെണ്ട ടീം, ഒപ്പന ടീം എന്നിവരെ മുട്ടിൽ സ്കൂളി്ല‍ വച്ചുന്ടന്ന സബ്ജില്ലാ കലോത്വത്തിൽ‌ പങ്കടുപ്പിച്ചു. മികച്ച പ്രകടനം നടത്തി. ചെണ്ട ടീം ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു