ജി.എച്ച്.എസ്.എസ്.മാതമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സാമൂഹ്യശാസ്ത്രക്ലബ്ബ് വ്യത്യസ്തങ്ങളായ ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ലോക ജനസംഖ്യാ ദിനത്തിൽ ജനസംഖ്യാ ക്വിസ് നടത്തി. ആഗസ്ത് 6 ഹിരോഷിമാദിനത്തിൽ യുദ്ധ വിരുദ്ധ റാലി,യുദ്ധ വിരുദ്ധ സന്ദേശം, പ്രഭാഷണം,ഹ്രസ്വ ചിത്ര പ്രദർശനംഎന്നിവ നടത്തി. ആഗസ്ത് 9 നാഗസാക്കി ദിനത്തിൽ യുദ്ധ വിരുദ്ധ ഗാനാലാപനമുണ്ടായി.