എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെക്കന്ററി വിഭാഗം

        2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീരാമകൃഷ്ണ ശാരദാ മിഷന്റെ അന്നത്തെ പ്രസിഡന്റായിരുന്ന പ്രവ്രാജിക ശ്രദ്ധാപ്രാണാ മാതാജിയായിരുന്നു ഹയർസെക്കന്ററി വിഭാഗത്തിന്റെ  ഉദ്ഘാടന കർമം നിർവഹിച്ചത്. പ്ലസ്‌ടു വിഭാഗത്തിനു വേണ്ടി മൂന്ന് നിലകളോടു കൂടിയ ഒരു കെട്ടിടവും സുസജ്ജമായ നാല് ലാബുകളും വായനാശീലത്തെ ഉണർത്തുന്ന തരത്തിലുള്ള ഒരു ലൈബ്രറിയുമുണ്ട്.