സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഗ്രന്ഥശാല

20:26, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('എല്ലാ വിഷയങ്ങളുടെയും വളരെ വിപുലമായ ഒരു പുസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എല്ലാ വിഷയങ്ങളുടെയും വളരെ വിപുലമായ ഒരു പുസ്തകശേഖരം ഞങ്ങളുടെ സ്കൂളിൽ ഉണ്ട് . അത്ര വലുതല്ലെങ്കിലും പ്രത്യേകമായി ഒരു കെട്ടിടം ഗ്രന്ഥശാലക്കായി ഒരുക്കിയിട്ടുണ്ട് .സ്കൂളിലെ എല്ലാ കുട്ടികൾക്കും അവിടെ നിന്നും പുസ്തകങ്ങൾ വായനയ്ക്കായി നൽകുന്നു