സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഗ്രന്ഥശാല
ദൃശ്യരൂപം
ഗ്രന്ഥശാല
സി.കെ.സി.ജി.എച്ച് എസിൽ. ലൈബ്രറി വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. വായന ദിനമായി ജൂൺ 19ന് മുൻപ് എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്തു ജൂൺ 19 മുതൽ ജൂലൈ 5 വരെ വായനാപക്ഷമായി ആചരിച്ചു . കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസ്സുകളിലും വായനമൂലകൾ(reading corner) സജ്ജമാക്കി. വായനാശാലയുടെ ആഭിമുഖ്യത്തിൽ വായനാമത്സരം നടത്തി .വായനക്കുറിപ്പുകൾ തയ്യാരാക്കുവാൻ നിർദ്ദേശങ്ങൾ നൽകി.