സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/മറ്റ്ക്ലബ്ബുകൾ-17
ഐടി ക്ലബ്ബ്
2018 - 19 വർഷത്തെ ഐ. ടി. ക്ളബ് ജൂൺ ആദ്യവാരം തന്നെ രൂപീകരിച്ചു. സ്കൂൾ തല ഐ. ടി. മേള ജൂലൈ ആദ്യവാരം തന്നെ വിവിധ മത്സരങ്ങളോടെ നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 6 ഇനങ്ങളിലും യു. പി. വിഭാഗത്തിൽ 3 ഇനങ്ങളിലുമായി നടത്തിയ മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. മികവ് പുലർത്തുന്ന കുട്ടികൾക്ക് നിരന്തര പരിശീലനം നൽകി വരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
ക്ലബ്ബ് സ്പോൺസർമാർ - ബിനു തോമസ് (എച്ച്.എസ്.) ലിനോജ് ജോസഫ് (യു.പി.) പ്രസിഡന്റ് - സോനാ സിബി (എച്ച്.എസ്.) ഡാനി ഗലീലിയോ (യു.പി.) സെക്രട്ടറി - എമിൽ ടോം പ്രിൻസ് (എച്ച്.എസ്.) ഫിയോണ സ്മിത ഷാജു (യു.പി.)
ഹിന്ദി ക്ലബ്ബ്
ക്ലബ്ബ് സ്പോൺസർമാർ - കുര്യാക്കോസ് ടി.കെ. (എച്ച്.എസ്.) കുര്യൻ പി.ടി. (യു.പി.) പ്രസിഡന്റ് - അഷ്നാദ് ഇ.എ സെക്രട്ടറി. - അർച്ചന പ്രജോദ്
സംസ്കൃത ക്ലബ്ബ്
ക്ലബ്ബ് സ്പോൺസർമാർ - ലൈല വർഗ്ഗീസ് പ്രസിഡന്റ് - അമൽ മാനുവൽ സെക്രട്ടറി - ഫിയോണ സ്മിത ഷാജു
ഹെൽത്ത് ക്ലബ്ബ്
ഉദ്ഘാടനം ജൂൺ ആദ്യവാരം തന്നെ നടത്തി. സ്കൂൾ പരിസരം വൃത്തിയാക്കി സൂക്ഷിക്കുന്ന പ്രവൃത്തിഹെൽത്ത് ക്ളബ് ഭംഗിയായി നിർവഹിക്കുന്നു. ഡ്രൈഡെ ആചരിച്ചു. 8,9, 10 കാസ്സുകളിലെ പെൺകുട്ടികൾക്ക് ബോധ വൽക്കരണവും വ്യക്തിശുചിത്വത്തെ കുറിച്ച് ക്ളാസും നൽകി. എല്ലാ തിങ്കളാഴ്ചകളിലും ഉച്ച ഭക്ഷണശേഷം കുട്ടികൾക്ക് അയൺ ഗുളികകൾ നൽകി വരുന്നു. ആവശ്യഘട്ടങ്ങളിൽ കട്ടികൾക്ക് പ്രഥമ ശുശ്രൂഷ നൽകി വരുന്നു. അർഹരായ കുട്ടികളെ വിവിധ മെഡിക്കൽ കാംപുകളിൽ പങ്കെടുപ്പിക്കുന്നു.
പ്രവൃത്തി പരിചയ ക്ലബ്ബ്
ക്ലബ്ബ് സ്പോൺസർമാർ - ജോജി ജോസഫ്, ഡെയ്സി തോമസ് , ലൈല വർഗ്ഗീസ