എസ്.എം.എച്ച്.എസ്.എസ് കാളിയാർ/സയൻസ് ക്ലബ്ബ്-17

2016-17 അധ്യയന വർഷത്തെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സയൻസ് , ക്ലബുകൾക്കുള്ള പുരസ്കാരം കാളിയാർ സ്കൂൾ കരസ്ഥമാക്കി.