ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./കുട്ടിക്കൂട്ടം

കുട്ടിക്കൂട്ടം പരിശീലനം സെപ്റ്റ 7, 8 തീയതികളിൽ SITC ശ്രീമതി ഉമാദേവി. ഒ യുടെയും JSITC ശ്രീമതി ധന്യയുടെയും നേതൃത്വത്തിൽ നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീ നാസർ സാർ ഉത്ഘാടനം ചെയ്തു 8,9 സ്റ്റാൻഡേർഡ് കളിലെ 29 കുട്ടികൾ ഉണ്ടായിരുന്നു. അ‍ഞ്ജ് മൊഡ്യൂളുകൾ ഉണ്ഡായിരുന്നു. അവ - അനിമേഷൻ,ഇലക്‌ട്ടൊണിക്സ്, ഭാഷാ കംമ്പ്യൂട്ടിംഗ്, സ്കുൂൾ വിക്കി എഡിറ്റിങ്ങ്, ഹാർഡ് വയർ പരിശീലനം, ഇൻറ്റർ നെറ്റ്& സൈബർ സെക്യൂരിറ്റി എന്നിവ ആയിരുന്നു. മൊഡ‍്യൂൾ പ്രകാരമുള്ല എല്ലാ പ്രവർത്തനങ്ങളിലും കുുട്ടികൾ മികവുപുലർത്തി.