എ.കെ.എ.എസ്. ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ(ബോയ്സ് ഹൈസ്കൂൾ)/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 8 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13087 (സംവാദം | സംഭാവനകൾ) ('ഓണാഘോഷം വിജയാഘോഷം എ. കെ. എ.എ.എസ്.ജി.എച്.എസ്. ഗവണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണാഘോഷം വിജയാഘോഷം എ. കെ. എ.എ.എസ്.ജി.എച്.എസ്. ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി ഈവര്‍ഷത്തെ ഓണം വിപുലമായി ആഘോഷിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ആഗസ്ത് 31ന് നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പിള്‍ രാമചന്ദ്രന്‍ സ്വഗതം പറഞ്ഞു. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു.