മട്ടന്നൂര്.എച്ച് .എസ്.എസ്./പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കൗണ്‍സില്‍ യോഗം

     മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കൗണ്‍സില്‍ യോഗം മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടത്തി. കൗണ്‍സിലര്‍മാരുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ചെയര്‍മാന്‍ ശ്രീ. ഭാസ്കരന്‍ മാസ്റ്റര്‍ മറുപടി നല്‍കി. മാനേജ്മെന്‍ഡ് കമ്മിറ്റി അംഗങ്ങളും വിരമിച്ച അധ്യാപകരും നാട്ടുകാരും പങ്കെടുത്തു. 
alt text


കുട്ടിക്കൂട്ടം

   കുട്ടിക്കൂട്ടം' അംഗങ്ങള്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനവും രണ്ടാം ഘട്ട പരിശീലനവും  നടത്തി.