സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 19 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ) (' <big>മമ്മാ‍ഞ്ഞിമുക്ക്</big> തേവരനാടിന്റെ സംസ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
      മമ്മാ‍ഞ്ഞിമുക്ക്  

തേവരനാടിന്റെ സംസ്കാരം വളരെ ഉയര്‍ന്നനിലയിലുള്ളതു തന്നെ വളരെ പണ്ടേ ഒരുപറ്റം മമ്മാഞ്ഞികള്‍ ഇവിടെ വന്നു വാസമാക്കി. അതുകൊണ്ട് മമ്മാഞ്ഞിമുക്ക് എന്നപേരില്‍ ഈസ്ഥലം അറിയപ്പെടാന്‍ തുടങ്ങി .ഒത്തി രിയേറെ നാട്ടുവൈദ്യ ചികിത്സകളും ഈ നാടിന്റെ പ്രത്യേകതതന്നെ.പുരാവസ്തുമ്യൂസിയം ഈ നാടിനെ പുരാതന പാരമ്പര്യങ്ങളെ പിന്‍തുടരുന്ന ഒരുതലമുറയുടെ പ്രതീകമാണ്.കലാവാസനകളും കലാപാരമ്പര്യങ്ങലും ഒളിമ ങ്ങാതെ കാത്തുസൂക്ഷിക്കുന്ന ഒരുപാരമ്പര്യം ഈ നാടിന്റെ സവിശേഷതതന്നെ.നാട്ടുചികിത്സ പ്രമാണികള്‍,ആയുര്‍വേദചികിത്സ,അലോപ്പതി,ഹോമിയോ എല്ലാത്തരം ചികിത്സാവിധികളും ഇവിടെ തിളങ്ങി നില്ക്കുന്നു.