എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2017-2018

എന്‍.എം..എം.എസ്

പ്രമാണം:അശ്വിന്‍കുമാര്‍.കെ എസ്.JPG
അശ്വിന്‍കുമാര്‍.കെ എസ്

2016-2017 വര്‍ഷത്തില്‍ നടത്തിയ നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിന് എട്ടാം ക്ലാസ്സിലെ അശ്വിന്‍കുമാര്‍ കെ എസ് അര്‍ഹനായി.

വിദ്യാസാഹിതി 2017

കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല മെയ് 14,15,16 തീയതികളില്‍ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റില്‍ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎണ്‍പത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരില്‍ നിന്നും രചനകള്‍ആവശ്യപ്പടുകയും ലഭിച്ചവയില്‍ നിന്ന്